LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 18, 2026

മാസപ്പിറ കണ്ടില്ല; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

0
Screenshot

Screenshot

Spread the love

ദുബൈ: ബുധനാഴ്ച മാസപ്പിറ കാണാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച. ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ മാസപ്പിറ നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സൗദി സുപ്രീം കോടതിയാണ്​ ആദ്യം ചെറിയ പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. തുടർന്ന്​ യു.എ.ഇ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന്​ പ്രഖ്യാപിച്ചു. 

അതേസമയം റമദാൻ ഒരു ദിവസം വൈകിയാരംഭിച്ച ഒമാനിൽ വ്യാഴാഴ്ചയാണ് മാസപ്പിറ നിരീക്ഷിക്കുക. പെരുന്നാളിനെ വരവേൽക്കാൽ വിപുലമായ ഒരുക്കങ്ങളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ പൂർത്തിയായിരിക്കുന്നത്. മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ ഈദ് ഗാഹുകൾ മിക്ക സ്ഥലങ്ങളിലും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!