LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ഗ്ലാസ്സ് വില വർദ്ധനവ്: കുത്തകകളുടെ കൊള്ളലാഭത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

e167775a-535d-4d38-baef-1a197ddb5e79.jpg
Spread the love

കണ്ണൂർ: അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഗ്ലാസ്സ് വില അടിക്കടി വർദ്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള ഗ്ലാസ്സ് ഡീലേഴ്സ് ഫോറം (KGDF) കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്ത്. കുത്തക മുതലാളിമാർ കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് വിപണിയിൽ തോന്നുംപടി വില വർദ്ധിപ്പിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.

സാധാരണക്കാരായ ഉപഭോക്താക്കളെയും നിർമ്മാണ മേഖലയെയും ഈ വില വർദ്ധനവ് വലിയ പ്രതിസന്ധിയിലാക്കുകയാണ്. യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെ കമ്പനികൾ നടത്തുന്ന ഈ വിലവർദ്ധനവ് വ്യാപാരികൾക്കും വലിയ ബാധ്യതയുണ്ടാക്കുന്നു. ഈ നീതിരഹിതമായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കേരള ഗ്ലാസ്സ് ഡീലേഴ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!