LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ബിജു ഇരിണാവിന് എം.കെ.സി മീഡിയയുടെ സംസ്ഥാന നാടക പ്രതിഭ പുരസ്കാരം

f079d2b1-7b72-4b44-936e-adc4258e467d.jpg
Spread the love

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എം.കെ.സി മീഡിയയുടെ ഏഴാമത് സംസ്ഥാന നാടക പ്രതിഭ പുരസ്കാരത്തിന് പ്രമുഖ നാടക പ്രവർത്തകൻ ബിജു ഇരിണാവിനെ തിരഞ്ഞെടുത്തു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഫെബ്രുവരി 15-ന് നടക്കുന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പുരസ്കാരം സമ്മാനിക്കും. നാടക രംഗത്തെ സമഗ്ര സംഭാവനകളും മികവും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!