അനഘ (20) അന്തരിച്ചു.

ഇരിട്ടി: വട്ടക്കയം പെരുന്തറച്ചാലിലെ ശ്രീനിലയത്തിൽ പി. അനഘ (20) അന്തരിച്ചു. ഡൽഹിയിൽ സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു.
അച്ഛൻ: മധുസൂദനൻ.
അമ്മ: ജിഷ.
സഹോദരൻ: ജിബിൻ (വിദ്യാർത്ഥി).
മൃതദേഹം ഇന്ന് രാവിലെ 8.30 മുതൽ വട്ടക്കയത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10 മണിക്ക് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.






