അഴീക്കൽ സ്വദേശി കെ.വി. പ്രസന്ന അന്തരിച്ചു

അഴീക്കൽ: അഴീക്കൽ തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന കെ.വി. പ്രസന്ന അന്തരിച്ചു. സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് അഴീക്കൽ പൊതുമശാനത്തിൽ നടക്കും.
• മക്കൾ: വിനീഷ് (അരയാക്കണ്ടി മെറ്റൽ ക്രാഫ്റ്റ്), രമ്യ.
• മരുമക്കൾ: വീസ് വിനീഷ്, സുജിത്ത് (ചൊവ്വ ധർമ്മസമാജം സ്കൂൾ).






