October 24, 2025

മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

72f75ec2-1d0b-4a8b-865a-50a39973348c.jpg

പയ്യന്നൂർ ;വെള്ളൂരിലെ പൗരപ്രമുഖനും വ്യാപാരിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരു ന്നഎം.ടി.പി. മുഹമ്മദ് കുഞ്ഞി ഹാജി [75] (ഏവൺ ഹോട്ടൽ ചെറുവത്തൂർ, കാഞ്ഞങ്ങാട്). നിര്യാതനായി.
ദീർഘകാലം പ്രവാസ ജീവിതം നയിച്ച് പിന്നീട്  ചെറുവത്തൂരിലും കാഞ്ഞങ്ങാട്ടും (ഏവൺ ഹോട്ടൽ) വ്യാപാരം നടത്തിയതിന് ശേഷം ഇപ്പോൾ വെള്ളൂരിൽ വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ :തയ്യിൽ സുഹറാബി .മക്കൾ:
 പയ്യന്നൂർ ബാറിൽ അഭിഭാഷകയായ അഡ്വ : യൂനുസ് തയ്യിൽ, തശ്‌രീഫ ടീച്ചർ, ശബീബ നാഫി. മുഹമ്മദ് ഫൈസൽ മരുമക്കൾ: യൂനുസ് മുട്ടം , ടി.പി.ഹാരിസ് , നാഫി രാമന്തളി ,നസ്‌വ സഹോദരങ്ങൾ: നൂർജ, പരേതയായ സുലൈഖ ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് വെള്ളൂർ ജുമാ മസ്ജിദിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger