LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മാരക ലഹരി മരുന്നു മായി യുവാവ് അറസ്റ്റിൽ

img_0295.jpg
Spread the love

ചെറുവത്തൂർ: മാരക ലഹരി മരുന്നു മായി വില്പനക്കാരനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചെറുവത്തൂർ മുണ്ടക്കണ്ടത്തെ എം.നിതിൻ (32) നെയാണ് കാസറഗോഡ്
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതിയുടെ വീട്ടുപറമ്പിൽ നിന്ന് 5.831 ഗ്രാം മാരക ലഹരി മരുന്നായമെത്താ ഫിറ്റാമിനുമായി പിടിയിലായത്. റെയ്ഡിൽ
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )മാരായ പ്രമോദ് കുമാർ വി ,സി കെ വി സുരേഷ് ,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ നൗഷാദ് കെ .അജീഷ്സി ,സിവിൽ എക്സൈസ് ഓഫീസർ മഞ്ജുനാഥൻ വി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ടിവി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!