October 24, 2025

വിനോദ് കുമാർ നിര്യാതനായി.

c6885ccf-0d25-4beb-8d9c-51e8e87cdcd1.jpg

പയ്യന്നൂർ : മാവിച്ചേരിയിൽ കോമ്രേഡ്സ് ക്ലബ്ബിന് സമീപം താമസിക്കുന്ന
പട്ടുവൻ വീട്ടിൽ വിനോദ് കുമാർ (54) നിര്യാതനായി.
മാതാപിതാക്കൾ പരേതരായ കൃഷ്ണൻ,
ജാനകി.
സഹോദരങ്ങൾ.
ശ്രീജിത്ത് മാവിച്ചേരി.
പരേതയായ ശ്രീജ. ഭാര്യ: ദിവ്യ.
മക്കൾ: കാർത്തികേയൻ,
ശിവഗാമി
സംസ്കാരം നാളെ വെളളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger