LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തലശ്ശേരിയിൽ  മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂർ സ്വദേശി  മരിച്ചു

img_5464.jpg
Spread the love

.

തലശേരി റയിൽവേ സ്റ്റേഷന്  സമീപത്തെ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂരിനടുത്ത് മൊകേരി കൂരാറ സ്വദേശി മരിച്ചു. കഴുങ്ങും വെള്ളി വട്ടക്കുനിയിൽ വാസു – വനജ ദമ്പതികളുടെ മകൻ  പ്രവീൺ (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മരമില്ലിലെ അപകടത്തിൽ പ്രവീണിന്  ഗുരുതരമായി  പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.  പ്രജീഷ് സഹോദരനാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!