ETP മുഹമ്മദലി നിര്യാതനായി

മാട്ടൂൽ:
മാട്ടൂൽ നോർത്ത് മൗസാബാദ് സ്ട്രീറ്റ് നമ്പർ 3 സിദ്ധീഖ് പള്ളിക്ക് സമീപം താമസിക്കുന്ന ETP മുഹമ്മദലി മരണപ്പെട്ടു
പിതാവ്: പരേതനായ പി വി മൂസാൻ (പഴയങ്ങാടി)
മാതാവ്: ഇടിപി നഫിസ
സഹോദരങ്ങൾ: ഇടിപി അബ്ദുല്ല (ഓട്ടോ ഡ്രൈവർ) .
അബ്ദുൽ ജലിൽ ( അബൂദാബി)
അബ്ദുൽ ലത്തീഫ് (റിയൽ എസ്റ്റേറ്റ്)
അബ്ദുൽ മജിദ് .






