LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

നവജാത ശിശുമരിച്ചു

img_3472.jpg
Spread the love

പയ്യന്നൂർ.നവജാത ശിശു മരണപ്പെട്ടു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കമറുന്നീസയുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞ് റുവ അസ്ലീൻ ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചു മണിക്കും ആറു മണിക്കുമിടയിലാണ് സംഭവം. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറി യിൽ . പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!