October 24, 2025

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

img_0099.jpg

മഞ്ചേശ്വരം: സ്റ്റേഷനിലെ എ.എസ്.ഐ. യെതാമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക കുറ്റിക്കോൽസ്വദേശി കെ. മധുസൂദനനെ (52) യാണ് മഞ്ചേശ്വരത്തെക്വാർട്ടേസിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger