LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

സാധനങ്ങൾ കടം കൊടുക്കാത്ത വിരോധം വ്യാപാരിക്ക് മർദ്ദനം

img_9929.jpg
Spread the love

കുടിയാന്മല: സാധനങ്ങൾ കടം കൊടുക്കാത്തതിനെ ചൊല്ലി കടയിൽ കയറിവ്യാപാരിയെ മർദ്ദിച്ച യുവാവിനെതിരെ പരാതിയിൽ കേസെടുത്തു . ചെമ്പേരിയിലെ മെൽബിൻ സ്റ്റോർസ് ഉടമ കാരാട്ട് ഹൗസിൽ ജയിംസ് ചാക്കോയുടെ പരാതിയിലാണ് എം.ജി ഡെന്നീസിനെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 17 ന് രാത്രി 9 മണിക്ക് പരാതിക്കാരൻ്റെചെമ്പേരി ടൗണിലെ കടയുടെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു വലിച്ചു നിലത്തിടുകയും മുഖത്തും കൈമുട്ടിനും ഇടതു കണ്ണിനു താഴെയും ഇടിച്ചു പരിക്കേൽപ്പിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!