LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

എസ്.എൻ പാര്‍ക്ക് റോഡില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍

img_0295.jpg
Spread the love

● കണ്ണൂർ :ശ്രീനാരായണ പാർക്കിനടുത്തെ റോഡില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച മോഷണം പോയ ബൈക്ക് കൊയിലാണ്ടിയില്‍ നിന്നും കണ്ടെത്തി. പ്രതി തൃശൂർ ഒല്ലൂർ സ്വദേശി സോഡ ബാബുവെന്ന ബാബുരാജിനെ കുന്നംകുളത്തു നിന്നും കണ്ണൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തില്‍ എസ് ഐ ഷാജി.പി കെ ,നാസർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തു. പ്രതിയെ കണ്ണൂർകോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!