LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

കണ്ണൂരിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണയാൾ മരിച്ചു

img_7178.jpg
Spread the love

കണ്ണൂർ: സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് സഹായി മരിച്ചു. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപത്തെ നാലകത്ത് ദാവൂദ് (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെ പള്ളിപ്രത്തായിരുന്നു അപകടം. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം.

ഭാര്യ: സുബൈദ. മക്കൾ: അർഫാന, ഹാജറ, ഹസീന. മരുമക്കൾ: അബ്‌ദുൽ സലാം, ഷഫീഖ്, അൻവർ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!