LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മാടായി നോർത്ത് സീനിയർ സിറ്റി സൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കൺവെൻഷൻ നടന്നു

img_5676-1.jpg
Spread the love

പഴയങ്ങാടി: സീനിയർ സിറ്റി സൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ മാടായി നോർത്ത് വില്ലേജ് കൺവെൻഷൻ വെങ്ങര ഇ.കെ.നായനാർ മന്ദിരത്തിൽ വെച്ചു നടന്നു. അസോസിയേഷൻ ഏരിയ കമ്മിറ്റിയംഗം സഖാവ് കെ.വി. വാസു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് നടന്നു.

⬤ ഭാരവാഹികൾ:
• പ്രസിഡണ്ട്: ശ്രീധരൻ പി.
• വൈസ് പ്രസിഡന്റ്: ടി.വി. കുഞ്ഞിരാമൻ
• സെക്രട്ടറി: കെ.പി. മോഹനൻ
• ജോയിന്റ് സെക്രട്ടറി: ടി. രമേശൻ

⬤ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

ടി.വി. സുഭഗൻ മാസ്റ്റർ, പി.വി. രവീന്ദ്രൻ, വടക്കൻ കൃഷ്ണൻ, കെ.വി. രാമചന്ദ്രൻ, പാഞ്ചാലി ചന്ദ്രൻ, എ.ടി. ചന്ദ്രൻ, കെ. ശ്രീധരൻ, പണ്ണേരി കൃഷ്ണൻ, ഇ. മോഹനൻ, പാഞ്ചാലി കൃഷ്ണൻ, കെ.വി. പ്രകാശൻ

ടി.വി. സുഭഗൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.വി. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. രാമചന്ദ്രൻ കൺവെൻഷന് അഭിവാദ്യം ചെയ്തു സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!