അഴീക്കോട്: കാക്കരിക്കൽ വീട്ടിൽ നികേഷ് കെ ബാലനെ (52) ഇന്ന് രാവിലെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. അഴിക്കോട്ടെ റിട്ട. തപാൽ ജീവനക്കാരൻ ഗോവിന്ദൻ്റെയും സൗദാമിനിയുടെയും മകനാണ്. ഇലക്ട്രിക്കൽ പ്ലംബിംഗ് തൊഴിലാളിയാണ്. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.