LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

ദേശീയ പണിമുടക്ക്: എട്ടിന് പന്തംകൊളുത്തി പ്രകടനം

img_2619-1.jpg
Spread the love

കണ്ണൂർ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഒൻ പതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയമാക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തു. അഞ്ച്, ആറ്, ഏഴ് തീയതിക ളിൽ തൊഴിൽസ്ക്‌ക്വാഡുകൾ പൊതുജനങ്ങളെ സമരത്തിൽ പങ്കെടു പ്പിക്കാൻ രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എട്ടിന് പന്തം കൊളുത്തി പ്രകടനവും ഒൻപതിന് ജില്ലയി ലെ എല്ലാ കേന്ദ്രങ്ങളിലും പണിമുടക്കവും നടത്തും.

പത്രസമ്മേളനത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ. മനോഹ രൻ, പ്രസിഡന്റ് സി. കൃഷ്ണൻ, ട്രേഡ് യൂണിയൻ നേതാക്കളായ കെ. അശോകൻ, അരക്കൻ ബാലൻ, എം. ഗംഗാധരൻ, എം. ഉണ്ണിക്കൃ ഷ്ണൻ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!