വെള്ളൂർ ചാമക്കാവിന് സമീപത്തെ പെരിയാടൻ കടിഞ്ഞിപ്പള്ളി ഭവാനിയമ്മ നിര്യാതയായി

പയ്യന്നൂർ:വെള്ളൂർ ചാമക്കാവിന് സമീപത്തെ പെരിയാടൻ കടിഞ്ഞിപ്പള്ളി ഭവാനിയമ്മ (83)
നിര്യാതയായി.
ഭർത്താവ്: പരേതനായ ഫൽഗുനൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കൂവേരി). മക്കൾ: പി കെ ലത(പേരൂൽ),പി കെ പ്രീത,(മുതിയലം).
മരുമക്കൾ: മധുസൂദനൻ (പേരൂൽ), നാരായണൻ, (മുതിയലം).
സഹോദരങ്ങൾ: പി കെ ജയരാമൻ നമ്പ്യാർ (കുറുമാത്തൂർ), പരേതരായ പി കെ മാധവൻ നമ്പ്യാർ (കാങ്കോൽ), പി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ(വെള്ളൂർ), പി കെ വിശാലക്ഷിയമ്മ (കാങ്കോൽ), പി കെ നാരായണൻ നമ്പ്യാർ(വെള്ളൂർ), പി കെ പ്രീത (വെള്ളൂർ), പി കെ പത്മിനിയമ്മ (വെള്ളൂർ). സംസ്കാരം ശനിയാഴ്ച വെള്ളൂർ സമുദായ ശ്മശാനത്തിൽ.







