LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 1, 2026

പരിയാരം പ്രീമിയർ ലീഗ് റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കൾ

0
de00a32d-f83d-44b8-8a54-cabedcc80b10
Spread the love

പരിയാരം : കുളപ്പുറം പയ്യരട്ട രാമൻ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിയാരം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഏഴ് വിക്കറ്റിന് പവർ സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചു. സാമൂഹ്യ പ്രവർത്തകൻ രാകേഷ് കുളപ്പുറം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണ്ണമെൻ്റിലെ താരമായി മെഹബൂബിനെയും, ഫൈനലിലെ താരമായി കെവിനെയും തിരഞ്ഞെടുത്തു. മികച്ച ഫീൽഡറായി അനീഷിനെയും കീപ്പറായി പ്രജീഷിനെയും ബൗളറായി ഫൈസലനെയും ബാറ്റ്സ്മാനായി കെവിനെയും തിരഞ്ഞെടുത്തു. റോയൽ സ്ട്രൈക്കേഴ്സിന് വേണ്ടി കെവിൻ, രഞ്ജിത്ത്, സുധീഷ്, സുനിൽ കുമാർ, രഘു സുബ്രഹ്മണ്യം, രാഗ് മോഹൻ, ഹരീഷ്, അനിൽകുമാർ, രാംദാസ്, ഉമേഷ്‌. എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!