ടി.വി മുഹമ്മദലി നിര്യാതനായി

Screenshot
എടക്കാട്: കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ റോഡിൽ കടമ്പൂർ സൗത്ത് എൽ.പി (കണ്ടോത്ത്) സ്കൂളിന് സമീപം സുബൈദാസിൽ (കുഞ്ഞിത്തയ്യിൽ) ടി.വി മുഹമ്മദലി (69) നിര്യാതനായി. ചാല താഴെവീട്ടിൽ കുടുംബാംഗമാണ്.
ഭാര്യ:കോറോത്ത് സുബൈദ.
മക്കൾ:ജസീല,ജഫസിന,മുഫീന,ജസ്ന.
മരുമക്കൾ:മൻസൂർ(ബാംഗ്ലൂർ), സുഹൈൽ,സാഹിർ.







