ഇന്ദിരാ ഗാന്ധിയുടെ 42-ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു

കണ്ണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ആം രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേൽ ,ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി .അനുസ്മരണ സമ്മേളനം കെ പി സി സി പ്രസിഡണ്ടും വൈദ്യുതി വകുപ്പ് മന്ത്രിയുമായ അഡ്വ.സണ്ണി ജോസഫ് നിർവ്വഹിച്ചു .നേതാക്കളായ ടി ഒ മോഹനൻ ,പ്രൊഫ എ ഡി മുസ്തഫ , പി ടി മാത്യു ,വി വി പുരുഷോത്തമൻ ,കെ പ്രമോദ് , സുരേഷ് ബാബു എളയാവൂർ ,അമൃത രാമകൃഷ്ണൻ , അഡ്വ.റഷീദ് കവ്വായി ,ഡോ.കെ വി ഫിലോമിന ,പി മുഹമ്മദ് ഷമ്മാസ് ,അഡ്വ. പി ഇന്ദിര ,മനോജ് കൂവേരി , കാട്ടാമ്പള്ളി രാമചന്ദ്രൻ, സി ടി ഗിരിജ ,ശ്രീജ മഠത്തിൽ ,ജോഷി കണ്ടത്തിൽ , കെ എം ശിവദാസൻ ,കല്ലിക്കോടൻ രാഗേഷ് ,കാപ്പാടൻ ശശിധരൻ , കൂക്കിരി രാഗേഷ് ,കായക്കൽ രാഹുൽ ,കെ ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു







