LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 19, 2026

മാടായി വടുകുന്ദ ശിവക്ഷേത്ര ഉത്സവം ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.

0
0e751e24-0d7a-4d41-857b-676f1a9e8ff8
Spread the love

പഴയങ്ങാടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ മാടായി വടുകുന്ദ ശിവക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള ഫണ്ട് ശേഖരണഉദ്ഘാടനം പഴയങ്ങാടി ഗ്ലോബൽ മെഡിക്കൽ ലാബ് ഉടമ കെ.വി.ശ്രീനിവാസൻ ആഘോഷ കമ്മിറ്റി ചെയർമാൻ ടി. അയ്യപ്പന് നൽകി നിർവ്വഹിച്ചു. ഉത്സവ ഫണ്ട് സമാഹരണ കൗണ്ടർ മാടായി സർവീസ് ബാങ്ക് സെക്രട്ടറി ടി. അജിത്ത്കുമാർ നിർവ്വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു . ക്ഷേത്ര സമിതി സെക്രട്ടറി ടി.വി.കുഞ്ഞിരാമൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ടി.അയ്യപ്പൻ , ക്ഷേത്രം മേൽശാന്തി ഹരിജയന്തൻ നമ്പൂതിരി,ഐ.വി.ദിനേശൻ, നമ്പ്രാടത്ത് ഭാസ്കരൻ , ക്ഷേത്രം മനേജർ കെ.വി. നന്ദനൻ, ട്രഷറർ കുന്നുമ്മൽ വീട്ടിൽ അജിത്ത്കുമാർ, സതീഷ് വെങ്ങര, കുപ്പത്തി ചന്ദ്രൻ , വി.വി.മുരളീകൃഷ് കൃഷ്ണൻ , കൂട ച്ചീരെ ശ്രീജിത്ത്, എം.വി.ശ്രീജിത്ത്എന്നിവർ പ്രസംഗിച്ചു. 2026 ഡിസംബർ 24 മുതൽ 29 വരെയാണ് ക്ഷേത്രോത്സവം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!