പ്രതിഷേധ റാലിയും ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയും 21 ന് കണ്ണൂരിൽ.

പയ്യന്നൂർ: തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
21 ന് കണ്ണുരിൽ നടക്കുന്ന മുസ്ലിംലീഗ് പ്രതിഷേധ റാലിയും ജനാധിപത്യ സംരക്ഷണപ്രതിജ്ഞയും നേതൃസമൃതി സംഗവും വിജയിപ്പിക്കാൻപയ്യന്നൂർ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രവർത്തകസമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
യോഗത്തിൽ പ്രസിഡൻ്റ് കെ.കെ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി കെ.ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സിക്രട്ടറി ഇഖ്‌ബാൽ കോയിപ്രസ്വാഗതം പറഞ്ഞു.
എസ് എ ശുക്കൂർ ഹാജി
, എ പി ഹാരിസ്, പി. എം
ലത്തീഫ്, പി.കെ അബ്‌ദുൽഖാദർ മൗലവി, , വി കെ പി ഇസ്മായിൽ, കെ.പി. അബ്ദുല്ല,എം.ടി.പി. സൈഫുദ്ധീൻ മാസ്റ്റർ, വി.കെ. ശാഫി, പി പി മുഹമ്മദലി , കൊട്ടില മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കരമുട്ടം . , അഹമ്മദ് പോത്താകണ്ടം, കാട്ടൂർ ഹംസ, , ഇസ്ഹാഖ് കണ്ടത്തിൽ, പി.കെ.ശബീർ . എസ്.സൈനുദ്ധീൻ
അയൂബ് വട്ട്യേര , പി.വി മുഹമ്മദ് കുഞ്ഞി എം നൗഫൽ , ഇ.സി സലാം , ടി പി മുഹമ്മദ് കുഞ്ഞി ഹാജി, അഷ്‌റഫ് പെടേന, എസ് സി അഷറഫ്, പി അബ്ദുൽ അസീസ്, കക്കുളത്ത് അബ്ദുൽ ഖാദർ, എൻ അബാസ്, അലികോയിപ്ര ,എസ് കെ നൗഷാദ് എന്നിവർ സംസാരിച്ചു.







