LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 22, 2026

ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സ്‌കൂട്ടർ യാത്രക്കാരൻ അറസ്റ്റിൽ

0
IMG-20260722-WA0041
Spread the love



ചക്കരക്കൽ : വാഹന പരിശോധനക്കിടെ മദ്യലഹരിയിൽ സ്‌കൂട്ടറുമായെത്തിപോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുന്നതിനിടെ തടയാൻ ശ്രമിച്ച ഗ്രേഡ് എസ്.ഐയെയും ആക്രമിച്ച സ്‌കൂട്ടർ യാത്രക്കാരൻ പിടിയിൽ. സ്‌കൂട്ടർ യാത്രക്കാരൻ ചിറക്കത്ത് ഷമിലിനെയാണ്ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തത് .  ഇന്നലെ വൈകുന്നേരം 5.10 മണിക്ക് അഞ്ചരക്കണ്ടി കൂറേൻ്റ പീടികയിൽ വെച്ച് ഡ്യൂട്ടിക്കിടെയാണ് മദ്യപിച്ച് കെ എൽ 13. എ എക്സ്. 4228 നമ്പർ സ്‌കൂട്ടറിൽ വന്ന പ്രതി
ചക്കരക്കൽ സ്റ്റേഷനിലെസീനിയർ സിവിൽ പോലീസ് ഓഫീസർ വി. ജിതിനെ (42) നെയും ഗ്രേഡ് എസ്. ഐ. രഞ്ജിത്ത് കുമാറിനെയും (52) ചീത്തവിളിച്ച്  ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!