കാഞ്ഞിരോട്: കൊട്ടാനിച്ചേരി അംഗനവാടിക്ക് സമീപം പുന്നക്കൽ ഹൗസിൽ താമസിക്കുന്ന നിടിയങ്ങ ബാലൻ (81) നിര്യാതനായി. ഭാര്യ ഭാനുമതി. മക്കൾ. ലിജിൻ, ഷിജില, ഷിബിൻ. മരുമക്കൾ നിമിത (പള്ളിപ്രം ), ഷിജു (മാച്ചേരി). സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ9., 30.ന് കണ്ണൂർ പയ്യാമ്പലത്ത്