LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 6, 2026

അധ്യാപികതൂങ്ങിമരിച്ച നിലയിൽ

0
ab2fb675-123d-4f89-b844-a19886acf4d1
Spread the love

തൃക്കരിപ്പൂർ: അധ്യാപികയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈയ്യക്കാട് മൈത്താണി എൽ പി സ്‌കൂളിലെ അധ്യാപിക തൃക്കരിപ്പൂർ കൊയോങ്കര പൂച്ചോലിലെ എം. സുജാത (52) ആണ് മരിച്ചത് ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. ഭർത്താവ് പ്രകാശൻ രാവിലെ പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് ഭാര്യയെ വീട്ടിൽതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവർക്കു മക്കളില്ല
രാഘവൻ്റെയും ജാനകിയുടെയും മകളാണ് സഹോദരങ്ങൾ: ശ്രീധരൻ , രമണി, ഉണ്ണികൃഷ്‌ണൻ ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!