LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 3, 2026

കെ എസ്ആർടിസി സ്വിഫ്റ്റ് ബസിൽ മണൽ ലോറി ഇടിച്ചു

0
Screenshot

Screenshot

Spread the love

പഴയങ്ങാടി:പഴയങ്ങാടി പഴയ ബസ് സ്റ്റാൻ്റിന് സമീപം ദീർഘദൂര സർവ്വീസ് നടത്തുന്ന കെ എസ്ആർടിസി സ്വിഫ്റ്റ് ബസിൽ മണൽ ലോറി ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമുണ്ടായില്ല ബസിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന്മണൽ ലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!