കെ കെ അബ്ദുൽ ജബ്ബാറിന് പഴയങ്ങാടിയിൽ സ്വീകരണം നൽകി.

കല്ല്യാശ്ശേരി നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥി കെ കെ അബ്ദുൽ ജബ്ബാറിന് പഴയങ്ങാടിയിൽ സ്വീകരണം നൽകി.ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കൽ, കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ദീൻ,മണ്ഡലം ഓർഗമൈസിംഗ് സെക്രട്ടറി സുബൈർ മടക്കര,വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,ട്രഷറർ ഇസ്മായിൽ,ജോയിന്റ് സെക്രട്ടറി ഷഫീഖ് വി എ, മാടായി പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ പുന്നക്കൻ,കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് യാസീൻ എം,സെക്രട്ടറി റമീസ് എ പി, മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്ഹദ് കെ തുടങ്ങിയവർ നേതൃത്വം നൽകി







