ടി.കെ. രമേശൻ നമ്പ്യാർ അന്തരിച്ചു

അഴീക്കോട് :
ദീർഘകാലം ഖത്തർ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥനായിരുന്ന അഴീക്കോട് കച്ചേരിപ്പാറ ആതിര യിൽ ടി. കെ. രമേശൻ നമ്പ്യാർ ( 73) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 ന് പള്ളിക്കുന്നുമ്പ്രം നായർ ശക്തീകരണ സംഘം ശ്മശാനത്തിൽ.
അഴീക്കോട്ടെ
സംസ്കൃത പണ്ഡിതനായിരുന്ന പരേതരായ വിദ്യാൻ ഒ.വി. കമ്മാരൻ നമ്പ്യാരുടെയും തയ്യത്ത് കിഴക്കേ വീട്ടിൽ ഉമ്മു അമ്മയുടെയും മകനാണ്.
ഭാര്യ: കെ. എൻ. താര
മക്കൾ: താരേഷ് രമേശൻ (പൈലറ്റ് , ഇൻഡിഗോ എയർലൈൻസ്)
അശ്വിൻ രമേശൻ (എൻജിനിയർ ഖത്തർ)
മരുമക്കൾ: റൂബി താരേഷ്,ശ്രുതി അശ്വിൻ
സഹോദരങ്ങൾ: സരസ്വതി, ഉപേന്ദ്രൻ ,രമ, മുകുന്ദൻ , ശശിധരൻ, പരേതരായ
,ആധ്യാത്മിക പ്രഭാഷകൻ ടി.കെ. ദാമോദരൻ നമ്പ്യാർ , ടി.കെ. ശാരദ ടീച്ചർ, ആയുർവേദ
ഡോക്ടറായിരുന്ന ടി.കെ. രാമചന്ദ്രൻ







