LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 20, 2026

കെ.പത്മനാഭൻ നിര്യാതനായി

2d47adcf-ed41-44f6-9ee2-14e080fe5605-1.jpg
Spread the love

അഴീക്കോട്: വൻ കുളത്ത് വയൽ ഗണേഷ് കളരി സംഘത്തിന് സമീപത്തെ കായക്കീൽ പത്മനാഭൻ (82) അന്തരിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു.ഭാര്യ: ഹൈമ . മക്കൾ: കെ.സജിന (പോസ്റ്റൽ അസിസ്റ്റന്റ്, അഴീക്കോട് പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ. വനിത ഡിവിഷണൽ ചെയർ പേഴ്സൺ),ഷൈല (ക്ലർക്ക്, ഖാദി ബോർഡ്‌,പയ്യന്നൂർ ),സന്ദീപ് (മൈസൂർ) മരുമക്കൾ : രാജേഷ് ( എ.എസ്.ഐ, കൺട്രോൾ റൂം,കണ്ണൂർ ),സാബു(കുവൈത്ത്),പുണ്യ (വടകര).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!