LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ഷുഹൈബ് അനുസ്മരണ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു

img_8545.jpg
Spread the love

.
അഴീക്കോട്: ധീര രക്തസാക്ഷി ശുഹൈബിന്റെ 8ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി ശുഹൈബ് സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. പയ്യാമ്പലത്ത് വച്ച് നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ല പ്രസിഡന്റ് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു. അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് നികേത് നാറാത്ത് അദ്ധ്യക്ഷനായി . , ജീന ഷൈജു, പ്രശാന്ത് മാസ്റ്റർ, അൻഫീർ ചാലാട്,സജീഷ് ജി, സജേഷ് കെ, വൈഷ്ണവ്, നബീൽ വളപട്ടണം,രാഗേഷ് ബാലൻ, ഷിബിൻ ഷിബു, ആഷിത് അശോകൻ എന്നിവർ സംസാരിച്ചു

യുവജന റാലി ഇന്ന്(നാളെ)

ജില്ലാ കമ്മറ്റിയുടെ ഷുഹൈബ് അനുസ്മരണ യുവജന റാലിയും സമ്മേളനവും ഇന്ന് (നാളെ ) നടക്കും. കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനാകും.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഒ ജെ ജനീഷ്, സന്ദീപ് വാര്യർ, ബിനു ചുള്ളിയിൽ എന്നിവർ പങ്കെടുക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!