LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 4, 2026

Year: 2026

വാഹന പ്രചരണ യാത്ര നടത്തി

കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ടി.ഒ .മോഹനന്റെ തിരഞ്ഞെടുപ്പ്  പ്രചാരണാർത്ഥം  എളയാവൂർ, കണ്ണൂർ  ബ്ലോക്ക് മഹിള കോൺഗ്രസ്സ്  കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ  ജില്ല പ്രസിഡണ്ട്  ശ്രീജ മഠത്തില്‍...

ടാപ്കോസിനെ അപകീർത്തിപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ശ്രമം; വ്യാജ പരാതി നൽകിയത് പരാജയഭീതിയിലെന്ന് സി.പി.എം

തളിപ്പറമ്പ്: തളിപ്പറമ്പിലെ ചെത്ത് തൊഴിലാളികളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ ടാപ്കോസിനെ (Tapcos) അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കെ. സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു....

ഇരിട്ടി തെങ്ങോലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; സുഹൃത്തിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഇരിട്ടി: ബാരാപ്പോൾ പുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. കരിക്കോട്ടക്കരി ചെമ്പോത്തനാടി സ്വദേശി തൈക്കാട്ടിൽ ജിതിൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്...

കൈരളിസാഹിത്യ രത്‌നപുരസ്കാരം വിജയൻ തെരുവത്തിന്

കോഴിക്കോട് : ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യ രത്‌ന പുരസ്കാരം എഴുത്തുകാരൻ വിജയൻ തെരുവത്തിനു ലഭിച്ചു. ഏപ്രിൽ 26ന്  അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്...

മദ്യ കടത്ത് യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ് : വിൽപനക്കായിസ്‌കൂട്ടറിൽ കടത്തുകയായിരുന്ന ആറര ലിറ്റർ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പട്ടുവം വെള്ളിക്കീലിലെ കെ. ജിതിനെ (34) യാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ...

പോളണ്ട് വിസ വാഗ്ദാനം നൽകി 3, 90,000 തട്ടിയെടുത്ത മൂന്നു പേർക്കെതിരെ കേസ്

ധർമ്മടം: പോളണ്ടിൽ വേർ ഹൗസിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തുഉമ്മൻ ചിറയിലെ ലക്ഷ്മി സദനത്തിൽ നിതിൻ...

ഓൺലൈൻ ഷെയർ ട്രേഡിംഗിൽ 1,60,95,000 രൂപ തട്ടിയെടുത്തു

കണ്ണൂർ: ഫേസ്ബുക്കിലെ പരസ്യം കണ്ട് ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചതിനു പിന്നാലെ 1, 60, 95,000 രൂപ തട്ടിയെടുത്ത തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ ക്രൈം...

പോക്സോ കേസിൽ 85 കാരൻ അറസ്റ്റിൽ

ചന്തേര :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ 85 കാരനായ ബന്ധുവിനെ പോക്സോ കേസിൽ ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. ഷീജു അറസ്റ്റു ചെയ്തു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റുചെയ്തു....

പിന്നോട്ട് നീങ്ങിയ ജീപ്പിടിച്ച് കുഴൽ കിണർ തൊഴിലാളി മരിച്ചു

ചിറ്റാരിക്കാൽ :കുഴൽ കിണർ കുഴിക്കാനുള്ള സാമഗ്രികൾ ഇറക്കുന്നതിനിടെ ജീപ്പ് പിറകോട്ട് നീങ്ങി അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. തമിഴ്നാട് നാമക്കൽ മാങ്കുട്ടിപാളയം സ്വദേശി രാജഗോപാലിൻ്റെ മകൻ മുരളീ രാജഗോപാൽ...

error: Content is protected !!