പ​ഴ​യ​ങ്ങാ​ടി റോ​ഡി​ല്‍ ബൈ​ക്കി​ൽ​നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി: ബൈ​ക്കി​ല്‍​നി​ന്നും വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കൊ​ട്ടി​ല പോ​പ്പ് കോ​ള​നി​യി​ലെ കൊ​യി​ലേ​രി​യ​ന്‍ വീ​ട്ടി​ല്‍ ടോ​ണി മാ​ത്യു (28) വാ​ണ് മ​രി​ച്ച​ത്.…

ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്കു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ നേ​ര​ത്തെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ സ​ത്ര​ത്തി​നാ​യി പ​ണി​ക​ഴി​പ്പി​ച്ച…

റേഷൻ കാർഡ് അപേക്ഷകൾ ഇനി ബുധനാഴ്ചകളിൽ മാത്രം

തളിപ്പറമ്പ്∙ റേഷൻ കാർഡ് പുതുക്കി എടുക്കുന്നതിന് ഇനിയും അപേക്ഷ സമർപ്പിക്കുവാൻ ബാക്കിയുള്ളവരിൽ നിന്ന് ഇനി മുതൽ ബുധനാഴ്ചകളിൽ മാത്രമേ അപേക്ഷകൾ‍ സ്വീകരിക്കുകയുള്ളൂവെന്ന്…

സംഘർഷ സാധ്യത നിലനിൽക്കുന്ന അഴീക്കോട് മേഖലയിൽ പോലീസിന്റെ വ്യാപക റെയ്ഡ്

സംഘർഷ സാധ്യത നിലനിൽക്കുന്ന അഴീക്കോട്, മേഖലയിൽ ബോംബുകൾക്കും ആയുധങ്ങൾക്കും വേണ്ടി വളപട്ടണം പോലീസിൻ്റെ വ്യാപക റെയ്ഡ്,, വളപട്ടണം SHO എം കൃഷ്ണൻ,…

ത​ളി​പ്പ​റ​മ്പ് പട്ടുവത്ത് വി​വാ​ഹ സ​ഹാ​യ​ധ​നം വാ​ങ്ങി​ന​ല്കാ​മെ​ന്നു പ​റ​ഞ്ഞു ത​ട്ടി​പ്പ്

ത​ളി​പ്പ​റ​മ്പ്: പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നു സ​ര്‍​ക്കാ​റി​ല്‍ നി​ന്നും വി​വാ​ഹ സ​ഹാ​യ​ധ​നം വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ചു വ​യോ​ധി​ക​യു​ടെ ര​ണ്ട​ര​പ​വ​ന്‍ താ​ലി​മാ​ല​യും 2000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.…

യുഡിഎഫ് നാളെ നടത്തുന്ന രാപകൽ സമരത്തിൽ നിന്നു മുസ്‌ലിം ലീഗ് വിട്ടുനിന്നേക്കും

കണ്ണൂർ∙ യുഡിഎഫ് നാളെ നടത്തുന്ന രാപകൽ സമരത്തിൽ നിന്നു മുസ്‌ലിം ലീഗ് വിട്ടുനിന്നേക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും നടത്താൻ നിശ്ചയിച്ച രാപകൽ സമരത്തിലെ…

ഇരിട്ടി പേരട്ട നരിമടക്കോളനിയിലെ ആദിവാസി യുവാവ് ചികിത്സകിട്ടാതെ മരിച്ച സംഭവം; ഡി എം ഒ വീട് സന്ദർശിച്ചു

ഇരിട്ടി : പേരട്ട നരിമടക്കോളനിയിലെ ആദിവാസി യുവാവ് രാജു മതിയായ ചികിത്സകിട്ടാതെ മരിക്കാനിടയായ സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസറും ഇരിട്ടി…

നിരാലംബനായ കൃഷ്ണ കുമാറിന് സ്നേഹവീടൊരുക്കി വിദ്യാര്‍ഥികള്‍

നിരാലംബനായ യുവാവിന് വീടെന്ന ആശ്രയ മൊരുക്കി വിദ്യാർത്ഥികളുടെ മാതൃക.പാനൂരിനടുത്ത്മനേക്കരയിലെ കൃഷ്ണ കുമാറിനാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ…

മലപ്പട്ടത്ത് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു. ചെ​ക്കി​ക്കു​ളം ത​ണ്ട​പ്പു​റ​ത്തെ ക​രി​യി​ൽ രാ​മു​ണ്ണി​യു​ടെ മ​ക​ൻ പ​വി​ത്ര​നാ (55) ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ…

കീഴ്പ്പള്ളി-മാങ്ങോട് റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക; ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

ഇരിട്ടി: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചിലവിലുള്ള കീഴ്പ്പള്ളി-മാങ്ങോട് റോഡിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ…

error: Content is protected !!