കണ്ണൂർ ചാലാട് 7 പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു

കണ്ണൂർ ചാലാട് 7 പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. രണ്ടു പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

സൗദിയിലെ ജ്വല്ലറി വ്യവസായം പ്രതിസന്ധിയില്‍: വിദേശികളെ ജോലിക്കെടുത്താല്‍ 20,000 റിയാല്‍ പിഴ.

ജിദ്ദ: സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ഡിസംബര്‍ മൂന്നുമുതല്‍ നിലവില്‍ വരും. നിയമ…

നബിദിനം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

നബിദിനം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പകരം ഒരു ശനിയാഴ്ച പ്രവർത്തി ദിനമാക്കും

സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറില് 75 കിലോമീറ്റര്…

പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബി അന്തരിച്ചു

കൊ​ച്ചി: ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ അ​ബി അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ക്ത​ത്തി​ൽ പ്ലേ​റ്റ്ല​റ്റു​ക​ൾ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അ​ദ്ദേ​ഹം…

ഡിസംബർ ഒന്നിന് പൊതുഅവധിയെന്നത് വ്യാജപ്രചാരണം

ഡിസംബർ ഒന്നിന് പൊതുഅവധി കേരള സർക്കാർ പ്രഖ്യാപിച്ചുവെന്ന  പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത. ഡിസംബർ ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.…

വാരത്ത് രണ്ട് ബൈക്ക് യാത്രക്കാരുടെ ജീവനെടുത്തത് കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ സംസാരിച്ച് ബസ്സോടിച്ചതിന് പിടികൂടിയ പ്രസാദം ബസ്സ്.

ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോയ K L 58 P 3402 നമ്പർ പ്രസാദം ബസിന്റെ ഡ്രൈവര്‍ വാഹനം…

കണ്ണൂർ വാരത്തുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി

ഇന്ന് വൈകുന്നേരം എട്ടു മണിയോടെ വാരം പെട്രോൾ പമ്പിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.KL 58 P 3402…

ഐപിഎൽ നടത്തിപ്പിലെ ക്രമക്കേടിന് ബിസിസിഐക്ക് 52 കോടി രൂപ പിഴ

ക്രമവിരുദ്ധമായ രീതിയിൽ ഐ പി എല്ലിന്റെ സംപ്രേഷണാവകാശം വിറ്റ ബിസിസിഐക്ക് 52 കോടി 24 ലക്ഷം രൂപയുടെ പഴശിക്ഷ. കോമ്പറ്റീഷണൽ കമ്മീഷൻ…

കണ്ണൂർ വാരത്തുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി

ഇന്ന് വൈകുന്നേരം എട്ടു മണിയോടെ വാരം പെട്രോൾ പമ്പിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.KL 58 P 3402…