Advertisements

Latest News

Editor's Picks

ചരമം

ക​ല്യാ​ശേ​രിയില്‍ അ​ശ​ര​ണ​ർ​ക്കു കു​ട്ടി​ക​ളു​ടെ വ​ക ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം

ക​ല്യാ​ശേ​രി: ക​ല്യാ​ശേ​രി കെ​പി​ആ​ർ ഗോ​പാ​ല​ൻ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ…

Advertisements
Advertisements

വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ യു​ദ്ധ​സ്മാ​ര​കം

ത​ളി​പ്പ​റ​മ്പ്: വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ യു​ദ്ധ​സ്മാ​ര​കം ഉ​യ​രു​ന്നു. ത​ളി​പ്പ​റ​മ്പ് ക്ലാ​സി​ക് തിയേ​റ്റ​ര്‍ റോ​ഡി​ല്‍ എ​സ്ബി​ഐ​യ്ക്കു മു​ന്നി​ലാ​ണ് വി​ക്ട​റി ഓ​ഫ് വാ​രി​യേ​ര്‍​സ്…

വളപട്ടണത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി

വ​ള​പ​ട്ട​ണം: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു നാ​ല് പ​വ​ന്‍റെ താ​ലി​മാ​ല മോ​ഷ​ണം പോ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പ​ന​ങ്കാ​വ് മു​ത്തി​ലെ…

പേരാവൂരിലും പോ​ലീ​സ് ജീ​പ്പി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ

പേ​രാ​വൂ​ർ: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ പോ​ലീ​സ് ജീ​പ്പി​ൽ ര​ണ്ടു നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ചു. പേ​രാ​വൂ​രി​ലെ വ്യാ​പാ​രി​ക​ളു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ…

അ​യ​ൽ​വാ​സി​യു​ടെനേ​രേ വെ​ടി​വ​യ്പ്: പ്ര​തി അ​റ​സ്റ്റി​ൽ

പാ​നൂ​ർ: ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ചും ബോം​ബെറി​ഞ്ഞും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ ക​മ്പി​മു​ക്ക്…

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി റി​മാ​ൻ​ഡി​ൽ

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി നീ​റോ​ളി​ച്ചാ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കൃ​ത്യം ന​ട​ത്തി​യ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. ഞാ​യ​റാ​ഴ്ച…

കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ടൗൺ 146 നമ്പർ റേഷൻ കടയിൽ റെയ്ഡ്. വ്യാപക ക്രമക്കേട്

കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ടൗൺ 146 നമ്പർ റേഷൻ കടയിൽ തളിപറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിനിരവധി…

കണ്ണൂരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.

കണ്ണൂർ: കുടിയാൻമല കൈരളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. പുലിക്കുരുമ്പ തുണ്ടത്തിൽ അഗസ്തി (80 ) ആണ് മരിച്ചത്. മകൻ‌…

കാലിക്കടവ് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ചു നാലു പേർക്കു പരുക്ക്

കരിവെള്ളൂർ ∙ ദേശീയപാതയിൽ കണ്ണൂർ–കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലിക്കടവ് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ചു നാലു പേർക്കു…

%d bloggers like this: