Latest News

Editor's Picks

ചരമം

കണ്ണൂർ ചിറക്കൽ സ്വദേശിയുടെ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു.

കണ്ണൂർ ചിറക്കൽ സ്വദേശി അർഷാദിന്റെ  H 6171514 നമ്പർ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഇന്നലെ

ഇരിട്ടിയിൽ 15 കാരിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

ഇരിട്ടി: പതിനഞ്ചുകാരിയായ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴക്കുന്ന് നെല്ലിയാട്ടെ പതിനഞ്ചുകാരിയെയാണ് ബന്ധു കൂടിയായ ചതിരൂര്‍

കെ എം ഷാജി MLA യുടെ കണ്ണൂര്‍ മണലിലെ വീടിനു നേരെ ആക്രമണം

കെ എം ഷാജി MLA യുടെ കണ്ണൂര്‍ മണലിലെ വീടിന് നേരെ ആക്രമണം. അല്‍പ സമയം മുന്‍പ് 3 ചെറുപ്പക്കാര്‍

അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ അന്തരിച്ചു

അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ (52) അന്തരിച്ചു.അച്ഛൻ: ഉണ്ണിയൻ ലക്ഷ്മണൻ,അമ്മ: പാറക്കുനി നളിനി,സഹോദരങ്ങൾ: പ്രദീപൻ, പ്രസീത, പ്രമീള, പ്രീത.സംസ്കാരം ഇന്ന്

ചെറുകുന്ന് ടൗണിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും

ചെറുകുന്ന് ∙ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെറുകുന്ന് ടൗണിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. പഞ്ചായത്തിന്റെയും കണ്ണപുരം പൊലീസിന്റെയും നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി

RIBK പൊതിച്ചോറുകൾ വിതരണം ചെയ്തു.

രാത്രിയിലും തെരുവില്‍ കിടക്കുന്നവര്‍ക്ക് ഭക്ഷണവുമായി RIBK കണ്ണൂർ ജില്ലാ കമ്മറ്റി. ഇന്നലെ പരിയാരം ഫാർമസി കോളേജിൽ നടന്ന ഓണാഘോഷോത്തോടനുബന്ധിച്ചു നടത്തിയ

ആ​റ​ളത്ത് ആനക്കലി ഒ​റ്റ രാ​ത്രി ന​ശി​പ്പി​ച്ച​ത് അ​ൻ​പ​തോ​ളം തെ​ങ്ങു​ക​ൾ

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ഒ​റ്റ രാ​ത്രി​കൊ​ണ്ട്50 ഓ​ളം കൂ​റ്റ​ന്‍ തെ​ങ്ങു​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം കു​ത്തി വീ​ഴ്ത്തി​യ​ത്. ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​ന്‍റെ

ക​ല്യാ​ശേ​രിയില്‍ അ​ശ​ര​ണ​ർ​ക്കു കു​ട്ടി​ക​ളു​ടെ വ​ക ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം

ക​ല്യാ​ശേ​രി: ക​ല്യാ​ശേ​രി കെ​പി​ആ​ർ ഗോ​പാ​ല​ൻ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ

വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ യു​ദ്ധ​സ്മാ​ര​കം

ത​ളി​പ്പ​റ​മ്പ്: വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ യു​ദ്ധ​സ്മാ​ര​കം ഉ​യ​രു​ന്നു. ത​ളി​പ്പ​റ​മ്പ് ക്ലാ​സി​ക് തിയേ​റ്റ​ര്‍ റോ​ഡി​ല്‍ എ​സ്ബി​ഐ​യ്ക്കു മു​ന്നി​ലാ​ണ് വി​ക്ട​റി ഓ​ഫ് വാ​രി​യേ​ര്‍​സ്

വളപട്ടണത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി

വ​ള​പ​ട്ട​ണം: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു നാ​ല് പ​വ​ന്‍റെ താ​ലി​മാ​ല മോ​ഷ​ണം പോ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പ​ന​ങ്കാ​വ് മു​ത്തി​ലെ

%d bloggers like this: