പിലാത്തറ – പാപ്പിനിശ്ശേരി റോഡ് നിർമാണം നിലച്ചു

പാപ്പിനിശ്ശേരി ∙ പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് നിർമാണം അവസാനഘട്ടമായപ്പോഴേക്കും നിലച്ചു. ഫണ്ട് ലഭിക്കുന്നില്ലെന്നു കരാറുകാരും ശമ്പളം കിട്ടിയില്ലെന്ന പരാതി…

ഈ അധ്യാപകദിനം കണ്ണൂരിനു സ്വന്തം

ഇത്തവണ ജില്ലയില്‍ അധ്യാപകദിനത്തിനു തിളക്കമേറെ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ അധ്യാപക പുരസ്കാരങ്ങളില്‍ കേരളത്തിനു ലഭിച്ചതിന്റെ മൂന്നിലൊന്നും കണ്ണൂര്‍ ജില്ലയിലാണെത്തിയത്. കേരളത്തിന്…

കണ്ണൂർ പഴശ്ശി അണക്കെട്ടിലെ ജലവൈദ്യുതപദ്ധതി യാഥാർഥ്യത്തിലേക്ക്

കണ്ണൂർ പഴശ്ശി അണക്കെട്ടിലെ ജലവൈദ്യുതപദ്ധതി യാഥാർഥ്യത്തിലേക്ക്. ഡാം സുരക്ഷാ അതോറിറ്റി അനുമതി നൽകിയതിന് പിന്നാലെ ടെൻഡറും ഉറപ്പിച്ചു. ഏഴര മെഗാവാട്ട് ശേഷിയുള്ള…

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ് കുഴഞ്ഞുവീണു മരിച്ചു

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ്(56) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ കളിക്കുന്നതിനിടെ സ്റ്റേഡിയത്തിൽ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു

വീട്ടുമുറ്റത്തു നിന്നും കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍…

സങ്കടങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അവധിനല്‍കി തിരുവോണത്തെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും ‘കണ്ണൂർ വാർത്തകൾ’ ഐശ്വര്യസമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു.

സങ്കടങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അവധിനല്‍കി തിരുവോണത്തെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും ‘കണ്ണൂർ വാർത്തകൾ’ ഐശ്വര്യസമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു. ഓണത്തിനോളം പ്രാധാന്യമുള്ള മറ്റൊരു ആഘോഷവും…

പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു.

ക​ണ്ണൂ​ർ: പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. താ​വ​ക്ക​ര ഹ​രി​ജ​ൻ കോ​ള​നി​ക്കു സ​മീ​പം മു​ള​യി​ൽ ചി​റ​മ്മ​ൽ​വീ​ട്ടി​ൽ കു​ഞ്ഞ​ന്പു​വി​ന്‍റെ മ​ക​ൻ എ.…

സാ​ധ​ന​ങ്ങ​ളെ​ത്തി​യി​ല്ല; മി​ക്ക റേ​ഷ​ന്‍ ക​ട​ക​ളും ശൂ​ന്യം

പ​യ്യ​ന്നൂ​ര്‍: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ല്‍ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ മി​ക്ക റേ​ഷ​ന്‍​ക​ട​ക​ളും ശൂ​ന്യ​മാ​യി. പ​യ്യ​ന്നൂ​ര്‍ വെ​യ​ര്‍ ഹൗ​സി​ല്‍​നി​ന്നും സാ​ധ​ന​ങ്ങ​ള്‍…

ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു

ക​ല്യാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു ബൈ​ക്കി​ടി​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ല്യാ​ശേ​രി കോ​ല​ത്തു​വ​യ​ൽ വീ​വേ​ഴ്സ് സൊ​സൈ​റ്റി​യി​ലെ തൊ​ഴി​ലാ​ളി പി.…

കണ്ണൂർ തളാപ്പ് അമ്പാടി മുക്കിൽ അക്രമം.. 3 സി പി എം പ്രവർത്തകർക്ക് പരിക്ക്‌

ക​ണ്ണൂ​ർ: ത​ളാ​പ്പ് അമ്പാടി​മു​ക്കി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്ക്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ശാ​ന്ത​ൻ, വൈ​ശാ​ഖ്, ഉ​ണ്ണി എ​ന്നി​വ​ർ​ക്കു…

error: Content is protected !!