കണ്ണൂർ കൂത്ത്പറമ്പ് സ്വദേശിയായ വിദ്യാർത്ഥിനി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു

സലാല : കണ്ണൂർ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) വാഹനാപകടത്തിൽ മരിച്ചു .സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം…

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ് കുഴഞ്ഞുവീണു മരിച്ചു

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ്(56) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ കളിക്കുന്നതിനിടെ സ്റ്റേഡിയത്തിൽ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു

വീട്ടുമുറ്റത്തു നിന്നും കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍…

പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു.

ക​ണ്ണൂ​ർ: പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. താ​വ​ക്ക​ര ഹ​രി​ജ​ൻ കോ​ള​നി​ക്കു സ​മീ​പം മു​ള​യി​ൽ ചി​റ​മ്മ​ൽ​വീ​ട്ടി​ൽ കു​ഞ്ഞ​ന്പു​വി​ന്‍റെ മ​ക​ൻ എ.…

ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു

ക​ല്യാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു ബൈ​ക്കി​ടി​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ല്യാ​ശേ​രി കോ​ല​ത്തു​വ​യ​ൽ വീ​വേ​ഴ്സ് സൊ​സൈ​റ്റി​യി​ലെ തൊ​ഴി​ലാ​ളി പി.…

കണ്ണാടിപറമ്പ മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടു

കണ്ണാടിപറമ്പ  മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടുഇന്നു പുലർച്ചെ ആയിരുന്നു മരണം. മയ്യത്ത് അൽപസമയത്തിനകം വീട്ടിലെത്തും.

കണ്ണൂരിലെ സ്വകാര്യ ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍

കണ്ണൂര്‍: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കീച്ചേരിയിലെ പന്‍യേന്റകത്ത് വേളാപുരത്ത് തസ്ജീലി(29)നെയാണ് കണ്ണൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ഇന്നലെ മരിച്ചനിലയില്‍…

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ർ മ​ങ്ങ​ള​ത്തെ ത​റ​മ്മ​ൽ…

അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ അന്തരിച്ചു

അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ (52) അന്തരിച്ചു.അച്ഛൻ: ഉണ്ണിയൻ ലക്ഷ്മണൻ,അമ്മ: പാറക്കുനി നളിനി,സഹോദരങ്ങൾ: പ്രദീപൻ, പ്രസീത, പ്രമീള, പ്രീത.സംസ്കാരം ഇന്ന് വൈകുന്നേരം…

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ച ത​സ്‌ലീമി​ന് കണ്ണീരോടെ വിട

ചെ​റു​പു​ഴ: ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ലെ മ​ങ്ക​ര ഭാ​ഗ​ത്ത് മു​ങ്ങി​മ​രി​ച്ച പാ​ടി​യോ​ട്ടു​ചാ​ല്‍ ത​ട്ടു​മ്മ​ലി​ലെ ത​സ്‌ലീമി​ന് (13) ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി. ഇന്നലെ രാ​വി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍…