ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി.

ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് കോയ്യോട് ജുമുഅ മസ്ജിദിൽ… ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ…

കണ്ണൂർ സ്വദേശിയെ പുനെയിൽ കൊലപ്പെടുത്തി

പൂനെ ശിവാപ്പൂരിൽ സാഗർ ഹോട്ടൽ ഉടമയായ കണ്ണൂർ പെരളശ്ശേരി വടക്കുമ്പാട് സ്വദേശിയെ അടിച്ചു കൊലപ്പെടുത്തി. പെരളശ്ശേരി വാക്കുമ്പാട് സ്വദേശിയായ അസീസിനെയാണ് കൊലപ്പെടുത്തിയത്…

വി​ഷം അ​ക​ത്ത് ചെ​ന്ന യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: വി​ഷം അ​ക​ത്ത്ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. മു​ണ്ട​യാ​ട് സ്വ​ദേ​ശി ആ​ശ്രി​ത് (26) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി…

അഴീക്കോട് മാണിക്കോത്ത് മുരിക്കിൽ ചേരി വീട്ടിൽ എം എം രാജീവൻ ( LIC ഏജന്റ് ) അന്തരിച്ചു

അഴീക്കോട് മാണിക്കോത്ത് മുരിക്കിൽ ചേരി വീട്ടിൽ എം എം രാജീവൻ ( LIC ഏജന്റ് ) അന്തരിച്ചു സംസ്കാരം നാളെ

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: പി.കെ.നാരായണൻ മാസ്റ്റർ അന്തരിച്ചു

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: പി.കെ.നാരായണൻ മാസ്റ്റർ അന്തരിച്ചു. ഉച്ചക്ക് ഒരു മണി വരെ CPI (M)…

തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​ന് അ​ന്ത്യാ​ഞ്ജ​ലി

മ​ട്ട​ന്നൂ​ർ: കാ​റി​ടി​ച്ചു മ​രി​ച്ച തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ആ​യി​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ചു. തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​നും ന​ട​നു​മാ​യ തി​ല്ല​ങ്കേ​രി​യി​ലെ സു​ലൈ​മാ​ന്‍റെ…

മ​രു​ന്നു​വാ​ങ്ങാ​ൻ പോ​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഇ​രി​ണാ​വ്: മ​രു​ന്നു​വാ​ങ്ങാ​നാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നെ​ല്ലി​യോ​ട​ൻ ഗം​ഗാ​ധ​ര​നാ​ണു (62) മ​രി​ച്ച​ത്. ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ലെ മ​രു​ന്നു​ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു…

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി.

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി. ആയിക്കര മത്സ്യ ബന്ധന തുറമുഖത്തു നിനുമാണ് മൃതദേഹം ലഭിച്ചത്.…

ചിറക്കല്‍ വലിയരാജ തീപ്പെട്ടു

കണ്ണൂര്‍: ചിറക്കല്‍ കോവിലകത്ത് ചോതി തിരുനാള്‍ സി.കെ.കേരളവര്‍മ്മ വലിയ രാജ (88) ചെന്നൈയില്‍ വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തീപ്പെട്ടു.പരേതരായ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍…

പയ്യാമ്പലം ബീച്ചിൽ തിരയിൽപെട്ട് വിദ്യാർത്ഥിയെ കാണാതായി

പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ 3 പേർ തിരയിൽ പെട്ടു. ഒരാളെ കാണാതായി. തോട്ടട സ്വദേശി അഖിലിനെ ആണ് കാണാതായത്. രക്ഷാ പ്രവർത്തനം…