പയന്നൂർ കൊറ്റി യിൽ 15കാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ

പയ്യന്നൂർ: കൊറ്റിയിലെ UTV കോട്ടേഴ്സിനുസമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ അമേഘിനെ   (15 ) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. തായിനേരി…

കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു.

കണ്ണൂർ വാർത്തകൾക്ക് വേണ്ടി റിപ്പോർട്ട് ചെയ്തത്: ജസീം കൊയിലാണ്ടി   ചേമഞ്ചേരി റയിൽവെ സ്റ്റേഷന് സമീപം NH റോഡിൽ വെച്ച് ഇന്ന്…

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമായ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമായ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിലും അലിഗഢ് മുസ്ലീം സർവ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്.…

മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രാമാനുജൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രാമാനുജൻ വാഹനാപകടത്തിൽ മരണപ്പെട്ടു.മട്ടന്നൂർ HSS ന് മുന്നിൽ വെച്ചാണ് വാഹനാപകടം നടന്നത്.മൃതദേഹം എ കെ.ജി…

നിര്യാതനായി

കാടാച്ചിറ: കോട്ടൂർ കരമ്മൽ ഷുക്കൂർ(58) നിര്യാതനായി.ഭാര്യ ശരീഫ.മക്കൾ മഷ്ഹൂർ, ജംഷാദ്.ഖബറടക്കം രാവിലെ 9 ന് പൊതുവാച്ചേരി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ..

അന്തരിച്ചു

കണ്ണൂർ, പാപ്പിനിശ്ശേരി അരോളിയിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ അന്തരിച്ചു സംസ്ക്കാരം നാളെ രാവിലെ 10-30 ന് സമുദായ ശ്‌മശാനത്തിൽ

അന്തരിച്ചു

നടുവിൽ:പുലിക്കുരുമ്പ, പൊന്നാറ്റിൽ അലക്സാണ്ടറുടെ ഭാര്യ അന്ന (കുഞ്ഞാമ്മി-86) നിര്യാതയായി.മക്കൾ: ടോമി (അധ്യാപകൻ, മേരി ക്വീൻസ് ഹൈസ്കൂൾ കുടിയാൻമല), പരേതനായ ജോസഫ്.മരുമക്കൾ: ജെസി…

പയ്യന്നൂർ സബ് രജിസ്ട്രാർ മമ്പലത്തുള്ള ശ്രീ രാജീവൻ അന്തരിച്ചു.

പയ്യന്നൂർ മമ്പലത്തെ പരേതനായ കൊയ്യൻ കുഞ്ഞപ്പന്റെ മകനും പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസറുമായ മാതപ്പള്ളി രാജീവൻ (48) അന്തരിച്ചു.അമ്മ കാർത്ത്യായണി, ഭാര്യ…

ബഹറിനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ ചൊക്ലിയിലെ കൊഞ്ഞന്റവിട തിലകൻ (44) ആണ് മരിച്ചത്മനാമ (ബഹറിൻ) നിന്ന് സഹോദരി പുത്രിയുടെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു,ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരണം…

അഴീക്കോട് വായിപ്പറമ്പിൽ പരേതനായ കെ വി രാഘവന്റെ മകൻ ദിലീപ് കുമാർ നിര്യാതനായി.

അഴീക്കോട്: വായിപ്പറമ്പിൽ പരേതനായ കെ വി രാഘവന്റെ മകൻ ദിലീപ് കുമാർ നിര്യാതനായി. സംസ്കാരം ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊയക്കീൽ ശ്മശാനത്തിൽ.സഹോദരങ്ങൾ:…

error: Content is protected !!