കെ.വി.മുഹമ്മദ് നിര്യാതനായി

നടാൽ: കുറ്റിക്കകം നാണാറത്ത് പള്ളിക്ക് സമീപം കോയന്റവളപ്പിൽ മുഹമ്മദ് (52) എ.കെ.ജി.ആശുപത്രിയിൽ നിര്യാതനായി. ഗൾഫിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. എടക്കാട്ടെ പരേതനായ പുത്തൻപുരയിൽ…

സുന്നീ പണ്ഡിതനും പ്രഭാഷകനുമായ മയ്യിൽ ആലിക്കുഞ്ഞി അമാനിയുടെ മാതാവ് ഖദീജ ഹജ്ജുമ്മ മരണപ്പെട്ടു

സുന്നീ പണ്ഡിതനും പ്രഭാഷകനുമായ മയ്യിൽ ആലിക്കുഞ്ഞി അമാനിയുടെ മാതാവ് ഖദീജ ഹജ്ജുമ്മ മരണപ്പെട്ടു. ഖബടക്കം നാളെ രാവിലെ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം…

കണ്ണൂരിൽ തോ​ട്ട ദേ​ഹ​ത്തു​കെ​ട്ടി സ്‌​ഫോ​ട​നം ന​ട​ത്തി യു​വാ​വ് ജീവനൊടുക്കി

ഇ​രി​ട്ടി: തോ​ട്ട ദേ​ഹ​ത്ത് കെ​ട്ടി​വ​ച്ചു സ്‌​ഫോ​ട​നം ന​ട​ത്തി യു​വാ​വ് ജീവനൊടുക്കി. അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജി​നു സ​മീ​പ​ത്തെ പ​ടി​ഞ്ഞാ​റെ​പീ​ടി​ക​യി​ല്‍ റോ​ണി​സ് (36) ആ​ണ്…

വളപട്ടണം മന്നയിലെ സ്റ്റാന്റേർഡ് എഞ്ചിനീയറിംഗ് മാനേജിങ്ങ് പാർട്നർ കക്കറയിൽ കുഞ്ഞിക്കണ്ണൻ 77) നിര്യാതനായി

വളപട്ടണം മന്നയിലെ സ്റ്റാന്റേർഡ് എഞ്ചിനീയറിംഗ് മാനേജിങ്ങ് പാർട്നർ കിസാൻ റോഡ് മണലിൽ താമസിക്കുന്ന കക്കറയിൽ കുഞ്ഞിക്കണ്ണൻ 77) നിര്യാതനായി. ശവസംസ്കാരം നാളെ…

അന്നൂർ തായിനേരി ക്ഷേത്രത്തിലെ പൂരക്കളി കലാകാരൻ സുനിൽ കുമാർ അന്തരിച്ചു

അന്നൂർ തായിനേരി ക്ഷേത്രത്തിലെ പൂരക്കളി കലാകാരനും      KPKA കരിവെള്ളൂർ മേഖലാ സെക്രട്ടറിയുമായ  അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ…

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന പള്ളിക്കുന്ന് സ്വദേശിയായ റി​ട്ട. എ​ൻ​ജി​നി​യ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ഇ​ബി റി​ട്ട. സി​വി​ൽ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു. പ​ള്ളി​ക്കു​ന്ന് അ​ക്ക​ര​മ്മ​ൽ വി​ല്ല​യി​ലെ എ. ​പ്ര​ഭാ​ക​ര​ൻ(71) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.…

പാ​പ്പി​നി​ശേ​രി കീ​ച്ചേ​രി അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ

പാ​പ്പി​നി​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കീ​ച്ചേ​രി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം പൂ​ജാ​രി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ജ​യ​രാ​ജ​നാ (41)…

കണ്ണൂർ:അഴീക്കോട്ചാൽ പ്രേമരാജൻ കെ.പി ( പ്രേമൻ മേസ്ത്രി) ( 54) നിര്യാതനായി..

കണ്ണൂർ:അഴീക്കോട്ചാൽ പ്രേമരാജൻ കെ.പി ( പ്രേമൻ മേസ്ത്രി) ( 54) നിര്യാതനായി..  പരേതനായ കെ.പി സുകുമാരൻ മേസ്ത്രിയുടെയും  Kസൗമിനിയുടെയും മകനാണ്ഭാര്യ ജ്യോതിമക്കൾ…

കണ്ണാടിപ്പറമ്പ് ചേലേരി വലിയ പുരയിൽ കൃഷ്ണൻ (85) അന്തരിച്ചു

കണ്ണാടിപ്പറമ്പ് ചേലേരി വലിയ പുരയിൽ കൃഷ്ണൻ (85) അന്തരിച്ചു സംസ്കാരം 4 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്ത്ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ…

അഴീക്കോട് കച്ചേരിപ്പാറയിലെ പരേതനായ പഴയ പുരയിൽ നാരായണൻ ആചാരിയുടെ ഭാര്യ മാധവി അന്തരിച്ചു

അഴീക്കോട് കച്ചേരി പാറയിലെ പരേതനായ പഴയ പുരയിൽ നാരായണൻ ആചാരിയുടെ ഭാര്യ മാധവി അന്തരിച്ചു. മക്കൾ:പവിത്രൻ, ഹരീന്ദ്രൻ, സാവിത്രി, സുമ, സുജ,മരുമക്കൾ: ചന്ദ്രൻ…

error: Content is protected !!