നീർക്കടവിലെ സതി കുഞ്ഞിപ്പാണൻ (80) അന്തരിച്ചു

നീർക്കടവിലെ സതി കുഞ്ഞിപ്പാണൻ (80) അന്തരിച്ചു,
മക്കൾ: സഞ്ചയൻ.കെ.പി, സുജ കെ.പി, സജിത്ത്.കെ.പി,  ഷൈജുദാസ് (മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി) ഭർത്താവ്: പരേതനായ ശങ്കു കെ.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സമുദായ സ്മശാനത്തിൽ

Advertisements

സൈനബ ഹജ്ജുമ്മ(92) മരണപ്പെട്ടു

കന്സുൽ ഉലമാ ചിത്താരി ഉസ്താദിന്റെ ഉമ്മയുടെ അനുജത്തിയും
തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി കെ പി  ഹസൻ ഹാജിയുടെ ഉമ്മയുമായ കൊട്ടില അടിപ്പാലത്ത് താമസിക്കുന്ന
സൈനബ ഹജ്ജുമ്മ(92)
ഇന്ന് പുലർച്ചെ മരണപ്പെട്ടു
ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30നു കൊട്ടില ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
അബ്ദുല്ല ഹാജി (പെരുമ്പ) അശ്രഫ് ഹാജി( നരിക്കോട്) ഫാത്തിമ  കൊട്ടില പരേതനായ മുസ്ഥഫ എന്നിവരും മക്കളാണ് 

രവീന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് അവധി

കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അദ്ധ്യാപകൻ എ.സി. രവീന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ എം സി പ്രസന്നകുമാരി അറിയിച്ചു. പ്രിൻസ് & പ്രിൻസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനും അവധിയായിരിക്കും

അഴീക്കോട് വൻകുളത്ത് വയൽ ചുള്ളിയിൽ പീടികയിൽ സിപി.സലാം (62) അന്തരിച്ചു

കബറടക്കം 10 am
അഴീക്കോട് ജുമാ മസ്ജിദ്

അഴീക്കോട് :വൻകുളത്ത് വയൽ
ചുള്ളിയിൽ പീടികയിൽ സിപി.സലാം (62)
 അന്തരിച്ചു
ഭാര്യ: സെറീന
മക്കൾ: സിൻസിന , സിൻഷാദ് , സിൽവിന
മരുമക്കൾ: സിനാജ് , നിഷാദ് 
 

തിരുവങ്ങാടൻ നാരായണൻ അന്തരിച്ചു

തിരുവങ്ങാടൻ നാരായണൻ (87കുന്നത്ത് ഹൗസ് )
അന്തരിച്ചു,
സംസ്കാരം ശനിയാഴ്ച്ച (7/10/17) രാവിലെ 9 മണിക്ക് പയ്യാമ്പലം പൊതു സ്മശാനത്തിൽ

അഴീക്കൽ അശോക മന്ദിരത്തിന്ന് സമീപം മുള്ളങ്കണ്ടി ഹരിന്ദ്രൻ അന്തരിച്ചു

അന്തരിച്ചു:

അഴീക്കോട്,
അഴീക്കൽ അശോക മന്ദിരത്തിന്ന് സമീപം മുള്ളങ്കണ്ടി ഹരിന്ദ്രൻ
(61-x -മിലിട്ടറി) അന്തരിച്ചു.
സംസ്കാരം 7/10/17 ന് 11 മണിക്ക് അഴീക്കൽ സ്മശാനത്തിൽ

അഴീക്കൽകാക്കേൻ നാരായണൻ അന്തരിച്ചു

അഴീക്കൽ അശോക മന്ദിരത്തിന് സമീപം കാക്കേൻ നാരായണൻ (69) അന്തരിച്ചു.
ശവസംസ്കാരം 7/10/17 വൈകുന്നേരം 4 മണിക്ക് അഴീക്കോട് സ്മശാനത്തിൽ

ഫാദർ ജോസഫ് കാഞ്ഞിരക്കാട്ട് നിര്യാതനായി

കരുവഞ്ചാൽ.പ്രിസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചിരുന്ന സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ട് അച്ചൻ നിര്യാതനായി. നാളെ രാവിലെ ( ശനി) 9.00 മണി വരെ പ്രീസ്റ്റ് ഹോമിൽ ബഹു .സെബാസ്റ്റ്യൻ അച്ചന് ആദരാജ്ഞലികൾ അർപ്പിക്കാൻ സൗകര്യമുണ്ടായിരിക്കുന്നതാണ് .തുടർന്ന് തലശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും. നാളെ ഉച്ചതിരിഞ്ഞ് 2.30 തിന് തലശ്ശേരി ദേവാലയത്തിൽ മൃതദേഹസംസ്കാര കർമ്മങ്ങൾ ആരംഭിക്കുന്നതാണ്

സഹായത്തിന് കാത്തു നിൽക്കാതെ സന്ധ്യ യാത്രയായി.

കണ്ണൂർ പുതിയതെരു കീരിയാട്ട് വയലിലുള്ള കരൾ രോഗബാധിതയായ സന്ധ്യ വി, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള സഹായം കാത്തു നിൽക്കാതെ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. KannurVarthakal.com ചികിത്സക്കാവശ്യമായ 18 ലക്ഷം രൂപ സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ചു വരുമ്പോഴാണ് സന്ധ്യയെ മരണം തട്ടിയെടുത്തത്

അഴീക്കോട് വൻ കുളത്ത് വയൽ സ്കൂളിനു സമീപം കെ.ശ്രീധരൻ നിര്യാതനായി

അഴീക്കോട് വൻ കുളത്ത് വയൽ സ്കൂളിനു സമീപം കെ.ശ്രീധരൻ (74) നിര്യാതനായി.
ഭാര്യ പത്മിനി മക്കൾ പ്രഭാവതി ,വിനോദ് ,ഷീബ ,ദീപ ,.സംസ്ക്കാരം 3 മണിക്ക് കൊയക്കീൽ സമുദായ ശ്മശാനത്ത് നടന്നു
സഞ്ചയനം 6.10.17 ന് വെള്ളിയാഴ്ച