ഗാന്ധി ജയന്തി : ആദരമര്‍പ്പിച്ച്‌ മോദിയും സോണിയ ഗാന്ധിയും

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികദിനത്തില്‍ ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി. മഹാത്മാ ഗാന്ധി മാനവികതയ്ക്ക്…

ബിഹാര്‍ പ്രളയം: കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും, സഹായം എത്തിയില്ല

പാറ്റ്‌ന: മഴയെത്തുടര്‍ന്ന് ബിഹാറിലുണ്ടായ പ്രളയത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട സ്വദേശികളായ പത്തിലധികം കുടുംബങ്ങള്‍ രാജേന്ദ്ര നഗറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരുടെ…

സവാളയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി

വിലക്കയറ്റം രൂക്ഷമായതിനെതുടർന്ന് സവാളയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സവാള കയറ്റുമതി ഉണ്ടാകില്ല. നടപടിയിലൂടെ സവാള വിലക്കയറ്റം…

ഇനിമുതൽ എ.ടി.എം കാർഡ് ഇല്ലെങ്കിലും പണം പിൻവലിക്കാം; സംവിധാനമൊരുക്കി എസ്.ബി.ഐ

തിരുവനന്തപുരം: ഡബിറ്റ് കാർഡിന്റെ സഹായമില്ലാതെ ഇനി എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കാം. എസ്.ബി.ഐയാണ് ഉപഭോക്താവിന് കാർഡില്ലാതെ എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കാനുള്ള…

ട്രോളമ്മാർക്കും പണിവരുന്നു; സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യക്ക് എതിരെ കേന്ദ്രസർക്കാർ മാർഗ്ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദേശം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത്…

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം: അപേക്ഷ ക്ഷണിച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക് തൊഴിലവസരം . ഗ്രേഡ് ബി വിഭാഗത്തിലെ ഓഫീസർ (ജനറൽ), ഓഫീസർ (ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക്…

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പും അതേ ദിവസം

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് എന്നിവയുടെ തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍…

ജിഎസ്‌ടി റിട്ടേൺ സമ്പ്രദായം പരാജയം ; തുറന്നുസമ്മതിച്ച്‌ ധനമന്ത്രാലയം

ചരക്ക്‌ സേവന നികുതി സമ്പ്രദായത്തിൽ നികുതി റിട്ടേൺ സംവിധാനം പരാജയമെന്ന്‌ കേന്ദ്രസർക്കാർ. ജിഎസ്‌ടി നിലവിൽവന്ന 2017–-18ലെ റിട്ടേണുകളുടെ 20 ശതമാനംപോലും സമർപ്പിച്ചിട്ടില്ലെന്ന്‌…

മഹാരാഷ്ട്രയിലും ഹരിയാനയിലും കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലും ഒക്ടോബര്‍ 21ന് ഉപ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തിയതി പ്രഖ്യാപിച്ചു.…

‘ഹൗഡി മോദി’ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മോദിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്; നടപടി കശ്മീര്‍ വിഷയത്തില്‍

ചണ്ഡീഗഢ്: യു.എസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന ‘ഹൗഡി മോദി’ റാലിക്കു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹൂസ്റ്റണ്‍ സിറ്റി കോടതി അദ്ദേഹത്തിനെതിരെ…

error: Content is protected !!