Advertisements

Latest

14 ജില്ലകളും സജ്ജം; രക്ഷാപ്രവര്‍ത്തനത്തിനായി ബന്ധപ്പെടേണ്ട പ്രധാന നമ്പറുകൾ

പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു…

Advertisements
Advertisements

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി, പരീക്ഷകൾ മാറ്റി

കനത്ത മഴയെത്തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 16ന് അവധി പ്രഖ്യാപിച്ചു.

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് താഴെ കൊടുക്കുന്നു http://keralarescue.in ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ:

ഇ.പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്തിന്റെ വ്യവസായം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ഇ.പി. ജയരാജന് ലഭിക്കുക

ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​ർ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി (89) അന്തരിച്ചു

കൊ​ൽ​ക്ക​ത്ത: ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​ർ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി (89) അന്തരിച്ചു.

കൊട്ടിയൂർ വനമേഘലയിൽ കനത്ത നാശം വിതച്ച് പല സ്ഥലങ്ങളിലായി ഉരുൾപൊട്ടൽ

കൊട്ടിയൂർ വനമേഘലയിൽ വൻ ഉരുൾപൊട്ടൽ, പാൽച്ചുരം-വയനാട് റോഡിൽ ഗതാഗത തടസ്സം, പ്രധാന പാതകൾ വെള്ളത്തിൽ. വളയഞ്ചാൽ

%d bloggers like this: