കോ‍ഴിക്കോട് വിഷമദ്യ ദുരന്തം; ഒരാള്‍ മരിച്ചു; 2 പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് താമരശ്ശേരിക്കടുത്തുള്ള അടിവാരത്ത് വിഷമദ്യ ദുരന്തം. വിഷബാധയേറ്റ് ഒരാള്‍ മരിച്ചു. കോടഞ്ചേരി ചെമ്ബിരി കോളനിയിലെ കൊളംബന്‍ ആണ് മരിച്ചത്. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍…

കസ്റ്റഡി മരണം;സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി രാജ്കുമാറിന്റെ കുടുംബം

പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെട്ട രാജ്കുമാറിന്‍റെ കുടുംബത്തെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി രാജ്കുമാറിന്‍റെ ഭാര്യ വിജയ. ഒരു പാ‍ര്‍ട്ടിക്കാരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും…

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ചെങ്കൊടി പാറിച്ച് ഇടത് മുന്നണി

സംസ്ഥാനത്ത ഇന്നലെ നടന്ന തദ്ദേശ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ്‌ നടന്ന 44 ല്‍ 22 വാര്‍ഡുകളിലും…

അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ല്‍​നി​ന്നു ചാടിയ വ​നി​താ ത​ട​വു​കാ​ര്‍ അറസ്റ്റില്‍

അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​ര്‍ പി​ടി​യി​ല്‍. പാ​ലോ​ടി​നു സ​മീ​പം അ​ടു​ക്കും​ത​റ​യി​ല്‍​നി​ന്നാ​ണ് സ​ന്ധ്യ, ശി​ല്‍​പ്പ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

ശമ്പള പരിഷ്കരണം ; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് സൂചനാ സമരം നടത്തും

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും. രാവിലെ 10…

44 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. എൽഡിഎഫ്, യുഡിഎഫ് ഭരിക്കുന്ന ആറ് തദ്ദേശ സ്ഥാപനങ്ങളിൽ…

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്ന് രാജ് കുമാറിന്റെ കുടുംബം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ വ്യക്തമാക്കുമ്ബോഴും അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് നിലപാടുമായി…

നെടുങ്കണ്ടം കസ്റ്റഡിമരണകേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് പൊലീസുകാരുടെ മൊഴിയെടുക്കും

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാരില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും. ഇന്നലെ…

അനധികൃത റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു; 25433 രൂപ പിഴ ഈടാക്കി

അനധികൃത മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു. അടൂര്‍, പൊങ്ങലടി, മങ്ങാട്, പൂതങ്കര, പന്തളം തെക്കേക്കര, കുരമ്പാല, തെങ്ങമം, പഴകുളം, മരുതിമൂട് ഭാഗങ്ങളില്‍ താലൂക്ക്…

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി ഇന്ന്

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ഉണ്ടാകും. ലൈംഗിക പീഡന കേസിലാണ് ബിനോയ് കോടിയേരി കുറ്റക്കാരനായിരിക്കുന്നത്. മുംബൈ ദിന്‍ദോഷി സെഷന്‍സ്…

error: Content is protected !!