വയൽക്കിളികളുടെ നേതൃത്വത്തിൽ "കേരളം കീഴാറ്റൂരിലേക്ക്​ " മാര്‍ച്ച്‌​ ഇന്ന്​

കണ്ണൂര്‍: നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ ‘കേരളം കീഴാറ്റൂരിലേക്ക്’ മാര്‍ച്ച് ഇന്ന്. സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശം…

ബൈപ്പാസ് വിരുദ്ധ സമരം: കീഴാറ്റൂരില്‍ ജനജാഗ്രതാ യാത്രയ്ക്ക്‌ തുടക്കം

കണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയ്ക്ക് കീഴാറ്റൂരില്‍ തുടക്കമായി. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ പൊള്ളത്തരവും അധാര്‍മികതയും തുറന്നുകാട്ടാനാണ് ജനജാഗ്രതാ യാത്ര…

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ്…

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനെ ജോലിയിൽ നിന്ന് നീക്കി; പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്ന്

കീഴാറ്റൂര്‍: കീഴാറ്റൂരില്‍ 25 മുതല്‍ സമരം ശക്തിപ്പെടുത്താനിരിക്കെ പുതിയ തന്ത്രവുമായി സമരവിരോധികള്‍. കീഴാറ്റൂരിലേക്ക് പുറത്തുനിന്നാരെയും കയറ്റില്ലെന്ന നിലപാടിലാണ് സമരവിരോധികള്‍ തന്ത്രം മെനയുന്നത്.…

"കേരളം കീ​ഴാ​റ്റൂ​രി​ലേ​ക്ക്" ബ​ഹു​ജ​ന മാ​ർ​ച്ച് 25 ന്

ക​ണ്ണൂ​ർ: ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ വ​യ​ലു​ക​ൾ നി​ക​ത്തി അ​ന്ന​വും കു​ടി​വെ​ള്ള​വും മു​ട്ടി​ക്കു​ന്ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ ജ​നാ​ധി​പ​ത്യരീ​തി​യി​ൽ ന​ട​ന്നു​വ​ന്ന സ​മ​ര​ത്തോ​ട് സ​ർ​ക്കാ​ർ സ്വീ​ക​രിക്കു​ന്ന…

ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ ഫിസിക്സ് ചോദ്യപേപ്പർ ചോർന്നതായി പരാതി

ഇന്നലെ നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ചോദ്യക്കടലാസ് വാട്സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ…

ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക്

തിരുവനന്തപുരം:  സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന്…

കുപ്പി വെള്ളത്തിന് ഏപ്രിൽ 2മുതൽ വില കുറയും

തിരുവനന്തപുരം: കുപ്പി വെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണ കമ്ബനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചു.ജിഎസ്ടി നിലവില്‍…

കേന്ദ്ര സർക്കാർ തയാറാണെങ്കിൽ കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സംസ്ഥാനം സഹകരിക്കും; കോടിയേരി

കീഴാറ്റൂര്‍: കീഴാറ്റൂരിലെ ബൈപാസിനു പകരം മേൽപ്പാലം നിർമിക്കാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിൽ സംസ്ഥാനം സഹകരിക്കും.സമരം വിവാദമായ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണവുമായി സിപിഎം…

"കിളികൾക്കൊരു തുള്ളി വെള്ളം" കൊച്ചു കുട്ടികൾ സമൂഹത്തിന് പകരുന്ന മഹദ് സന്ദേശം

കടുത്ത വേനലിൽ വറ്റി വരണ്ട ഭൂമിയിൽ ജീവജാലങ്ങൾ ദാഹജലത്തിനായി നെട്ടോട്ടമോടുമ്പോൾ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പറമ്പിൽ കിളികൾക്ക്  കുട്ടികൾ മൺചട്ടിയിൽ ദാഹജലമൊരുക്കി…

error: Content is protected !!