വിദേശത്തുനിന്ന് അപേക്ഷിക്കുന്നവര്‍ക്കും ഫോട്ടോ പതിച്ച പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുവാന്‍ സൗകര്യമൊരുക്കി

ഇ-മെയില്‍ വഴി  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ്  ചിലയിടങ്ങളില്‍…

നാളെ മുതൽ ബസ് ചാർജ്ജ് കൂടും

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിക്കും. ഇതു വരെ എഴു…

വേനൽക്കാലത്ത് പവർകട്ട് ഉണ്ടാവില്ല; ഇത് വൈദ്യുതി മന്ത്രിയുടെ ഉറപ്പ്

ഈ വേനൽക്കാലത്ത് സംസ്ഥാനത്ത് പവർകട്ടും ലോഡ്ഷെഡിംഗും ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പ്രസ്‌താവനയിൽ പറഞ്ഞു. ഇതിനാവശ്യമായ മുൻകരുതലുകളെടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനും…

പി.എസ്.സിക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കിൽ പിഴ

തിരുവനന്തപുരം: പി.എസ്. സി പരീക്ഷയ്‌ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ‌‌ഏർപ്പെടുത്തുമെന്ന് ചെയർമാൻ എൻ.കെ. സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു അപേക്ഷകന്…

സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച്‌ 22,720 രൂപ

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച്‌ 22,720 രൂപയിലും ഗ്രാമിന് 10…

ചെന്നിത്തലയ്ക്കും സുധാകരനും കിർമാണി മനോജിന്‍റെ വക്കീൽ നോട്ടീസ്

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നും ടി.​പി കേ​സി​ലെ പ്ര​തി​യാ​യ കി​ർ​മാ​ണി മ​നോ​ജ് വ​ക്കീ​ൽ നോ​ട്ടീ​സ്…

യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം; തലസ്ഥാനം യുദ്ധക്കളം

തിരുവനന്തപുരം: ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പോലീസും പ്രവർത്തകരും തെരുവിൽ…

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു, നിരവധി പേർക്ക് പരിക്ക്

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാനെ പനമ്ബട്ടയക്ക് അടിച്ചു വീഴ്ത്തിയ ആന മൂന്ന് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരക്കില്‍ പെട്ട്…

പാലക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു

കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭാ കൗൺസിലറുമായ വറോടൻ സിറാജുദീന്റെ മകൻ സഫീർ (23) ആണ്  മരണപ്പെട്ടത്.കോടതിപ്പടിയിലെ തുണിക്കടയിൽ വെച്ചാണ് സംഭവം.സാരമായി പരിക്കേറ്റ…

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഉൗഴം പൂര്‍ത്തിയാക്കിയ കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ സംസ്ഥാന…

error: Content is protected !!