Advertisements

Kerala

യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നു , കൊച്ചി മെട്രോ സ്തംഭിച്ചു

യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചു. അരമണിക്കൂറോളം സര്‍വ്വീസ് നിര്‍ത്തിവച്ചതിന് ശേഷം പുനസ്ഥാപിച്ചു. പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ്…

Advertisements
Advertisements

ചേവായൂരില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് :ബൈക്ക് യാത്രക്കാരായ അമ്മയും മകനും മരിച്ചു

കോഴിക്കോട്: വയനാട് റോഡിലെ വെള്ളിമാട്കുന്നില്‍ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മലാപറമ്ബ് മുതലകാലയില്‍…

420 കിലോമീറ്റർ വെറും 6 മണിക്കൂർ കൊണ്ട്. കേരളം വീണ്ടും തലയുയർത്തി നിൽക്കുന്നു.

ആംബുലൻസ് ഡ്രൈവർ സജി മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ നിന്നും എറണാകുളം ലേക് ഷോർ ആശുപത്രീയിലേക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി…

ശ്രദ്ധിക്കുക: മംഗലാപുരം യൂണിറ്റിയിൽ നിന്നും എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് അടിയന്തിര ശസ്ത്രക്രിയക്കായ് ആംബുലൻസ് വരുന്നുണ്ട്.

പ്രിയമുള്ളവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ നിന്നും എറണകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായ് നമ്മുടെ ഒരു പ്രിയ സഹോദരിയെ…

ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. പകരം 2018 ഫെബ്രുവരി 17ന് പ്രവൃത്തി ദിനം

ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. ര​ണ്ടാം​പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന കാ​ല​യ​ള​വാ​യ​തി​നാ​ൽ പ്ര​സ്തു​ത പ്ര​വൃ​ത്തി​ദി​നം 2018…

ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

ജിഷ വധക്കേസിൽ ഏക പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. അതിക്രൂരമായ കൊലപാതകം നടത്തിയ…

ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ലേക്ക് നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടി.ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍…

ആലുവയിൽ കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞു; മൂന്നു മരണം

ആലുവ മുട്ടത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ഡിവൈഡറിൽ കയറിയ കാർ കൊച്ചി മെട്രോയുടെ…

ജിഷ വധക്കേസ് വിധി പ്രഖ്യാപിച്ചു. പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരൻ

 ജിഷ വധക്കേസിൽ വിധി പ്രഖ്യാപിച്ചു. പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരൻ.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.കഴിഞ്ഞവർഷം ഏപ്രിൽ 28-നാണ്…

മേനേജ്മെന്റിന് ലക്ഷങ്ങൾ നൽകി നിയമനം നേടിയ എയ്ഡഡ് സ്കൂളദ്ധ്യാപകരുടെ ജോലി നഷ്ടമാവും

 എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റുകള്‍ നിയമനം നല്‍കിയ അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടമാകും, മാനേജ്‍മെന്റ് ആവശ്യപ്പെട്ട ലക്ഷങ്ങൾ നൽകി ജോലി നേടിയവർ പ്രതിസന്ധിയിൽതിരുവനന്തപുരം:…

%d bloggers like this: