Advertisements

Kerala

വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം∙ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കു ലോറി പാഞ്ഞു കയറി രണ്ട്  കുട്ടികൾ മരിച്ചു. . വഴിക്കടവിനു സമീപം…

Advertisements
Advertisements

ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

അടൂർ: വടക്കടത്തുകാവിൽ ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. അടൂർ ഏഴംകുളം മാങ്കുളം സ്വദേശി ചാൾസ് , കൈതപ്പറമ്പ് സ്വദേശി…

ശബരിമലയിൽ ആനയുടെ കുത്തേറ്റ് അയ്യപ്പ ഭക്തൻ മരിച്ചു

പമ്പ: ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തൻ ആനയുടെ കുത്തേറ്റ് മരിച്ചു. കരിമലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. നിരോഷ് കുമാർ എന്ന…

കാസർകോട് യുണൈറ്റഡ് ആസ്പത്രിയിൽ നിന്ന് അൽപസമയത്തിനകം ഒരു പിഞ്ചുകുഞ്ഞിനെ ആംബുലൻസിൽ തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നു. വാഹനയാത്രക്കാർ സഹകരിക്കുക. എല്ലാവരിലേക്കും ഷെയർ ചെയ്യുക.

കാസർകോട് യുണൈറ്റഡ് ആസ്പത്രിയിൽ നിന്ന് അൽപസമയത്തിനകം ഒരു പിഞ്ചുകുഞ്ഞിനെ ആംബുലൻസിൽ തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നു. വാഹനയാത്രക്കാർ സഹകരിക്കുക….

ഇനി വീട്ടിലിരുന്ന് തന്നെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിരലടയാളം നല്‍കാതെ തന്നെ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി ലിങ്ക് ചെയ്യേണ്ട നമ്പറില്‍ നിന്നും…

ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വാ​ഹ​ന​പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു. നി​ര്‍​ദി​ഷ്ട മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്…

മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ ശനിയാഴ്ച മോട്ടോർ വാഹന പണിമുടക്ക്

കണ്ണൂർ∙ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ  ഈ മാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിച്ചാൽ ശനിയാഴ്ച രാവിലെ ആറു മുതൽ…

മാനന്തവാടി മുനിസിപ്പാലിറ്റി ജൈവ സാക്ഷരതാ യജഞം സമാപിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, എം ഇ സ്  കോളേജ് കുത്തുപറമ്പ, എൻ എ എം  കോളേജ്  കല്ലിക്കണ്ടി,…

പിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്‍ ) വിജ്ഞാപനം പുറത്തിറക്കി

പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്‍ ) വിജ്ഞാപനം പിഎസ്‌സി പുറത്തിറക്കി.കാറ്റഗറി നമ്പര്‍ 657/2017യോഗ്യത : +2ഉയരം : 168 cmനെഞ്ചളവ് :…

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് : തിരുവനന്തപുരത്ത് നിന്നും 7 മണിക്കൂർ കൊണ്ട് കണ്ണൂരെത്താം

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് . ഇതോടെ ഏഴ്മണിക്കൂര്‍…

%d bloggers like this: